തുറന്നടിച്ച് ഐശ്വര്യലക്ഷ്മി | filmibeat Malayalam

2018-11-15 6,560

Aishwarya Lakshmi about her future
തനിയ്ക്ക് പറ്റുന്ന കഥാപാത്രങ്ങൾ കിട്ടുന്നടത്തോളം കാലം സിനിമയിൽ തുടരണമെന്നാണ് എന്റെ ആഗ്രഹം. അങ്ങനെ ലഭിക്കാത്ത ഒരു സാഹചര്യത്തിൽ സിനിമ ഉപേക്ഷിച്ച് തിരിച്ച് മെഡിക്കൽ മേഖലയിലേയ്ക്ക് തിരിച്ച് പോകുക തന്നെ ചെയ്യും.
#AishwaryaLakshmi